ABOUT US
വീട് നിർമ്മാണരംഗത് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബ്രിക്‌സുകൾക്കുപകരം 2005ൽ ബിൽഡർഗാർഡ് പുറത്തിറക്കിയ വിശ്യസ്ഥമായ ഉല്പന്നമാണ് high combresd interlock cemantbrics നിലവിലുള്ളവീട്നിർമാണ രീതിയിൽനിന്നും വ്യത്യസ്തമായതും ചിലവുകുറഞ്ഞതും വിശ്വസ്തമായതുമായ ഒരു ബ്രിക്‌സിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഓസ്‌ട്രേലിയൻ ടെക്നോളജിയിൽ ഉടലെടുത്ത ഫ്ലയ്യാഷ് ഇന്റർ ലോക്ക് വോൾ ബ്രിക്‌സുകൾ യൂറോപ്യൻ രാഷ്ടങ്ങളിലും ആഫ്രിക്കയിലും ഇന്ന് നിർമാണത്തിന് ധാരാളം ഉപയോഗിക്കുന്നു
SERVICES
ഫ്ലയ്യാഷും , മെറ്റലും, ക്രഷർ പൊടിയും , സിമെന്റും, കെമിക്കലും അനുപാതത്തിൽ മിക്സ് ചെയ്തു . ഹൈഡ്രോളിക് മെഷിനിൽ 6 ടെൻ പ്രഷറിൽ പ്രസ് ചെയ്ത ആവിശ്യമായ ഖിയുറിങ് പുറത്തു വരുന്ന ബ്രിക്‌സ് ഈടും ഉറപ്പും ഭംഗിയും നൽകുന്നു. നിർമാണത്തിനു മണലും സിമെന്റും ആവിശ്യമില്ല ആയിരത്തിൽപരം സംതൃത്‌പമായ ഉപയോക്താക്കൾ ഇന്ന് ഞങ്ങൾക്കുണ്ട്. 2013 ൽ പാവിങ് ഇന്റർലോക്ക് രംഗത്തേക്കും കമ്പനി കടന്നു. ഇന്ന് ലഭ്യമായ പാവിങ് ഇന്റർലോക്ക് കട്ടകളിൽ ഏറ്റവും ഉറപ്പും ഭംഗിയും നൽകുന്നതാണ് ബിൽഡർഗാർഡ് ഇന്റെർലോക്സ്.